അമ്പലപ്പുഴ: കളർകോട് നവറോജി വളപ്പിൽ ശാന്തമ്മ (72) ഭോപ്പാലിൽ നിര്യാതയായി. ഭർത്താവ് എൻ.വി. മണിയൻ. മക്കൾ: സന്തോഷ് (ഖത്തർ), സിന്ധു. മരുമക്കൾ: പ്രശാന്ത് (അദ്ധ്യാപകൻ), ലിജു.