
കായംകുളം: പെരിങ്ങല വേണാട്ട് വീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ മാധവി (93) നിര്യാതയായി. മക്കൾ: പങ്കജാക്ഷി,പങ്കജാക്ഷൻ, പരേതനായ ഫൽഗുണൻ, പരേതനായ പാർത്ഥൻ, വിജയൻ, വിജയമ്മ (മോളി), വിജയലക്ഷ്മി. മരുമക്കൾ: രാഘവൻ,രമണി, ജഗദമ്മ, മല്ലിക,വിജയകുമാരി, മനേഹരൻ, ശിവൻകുട്ടി. സഞ്ചയനം 9 ന് രാവിലെ 9 ന്