ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ദറസ് പള്ളി, കെ.എൽ.ഡി.സി, ഭജനമഠം, ആലിശേരി കോളനി, ആലിശേരി അമ്പലം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ ഇന്നു രാവിലെ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ: മുഹമ്മ ഇലക്ട്രിക്കൽ സെക്ഷനിലെ കൈരളി,പാന്തേഴം എന്നിവടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 6 വരെയും റൗഡി മുക്ക്,മംഗളാപുരം മാർക്കറ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും
വൈദ്യുതി മുടങ്ങും.