മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷം ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുമോൾ രാജു, നൈനാൻ സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, കെ.വി.ശ്രീകുമാർ, അനി വർഗീസ്, കണ്ടിയൂർ അജിത്ത്, പഞ്ചവടി വേണു, സജീവ് പ്രായിക്കര, കെ.സി.ഫിലിപ്പ്, ചിത്രാ ഗോപാലകൃഷ്ണൻ, എം.രമേശ് കുമാർ, പി.രാമചന്ദ്രൻ,