കായംകുളം: കരീലക്കുളങ്ങര മലമേൽഭാഗം രാജ്നിവാസിൽ (അമരിത്തറയിൽ) പരേതനായ രാഘവന്റെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: വത്സല, വിജയമ്മ, സോമരാജൻ, അനിത, ദീപ. മരുമക്കൾ: ഗംഗാധരൻ, ചന്ദ്രൻ, ശ്രീലത, രാമകൃഷ്ണൻ, ചന്ദ്രൻ. സഞ്ചയനം വ്യാഴം രാവിലെ 8ന്