അമ്പലപ്പുഴ: പുറക്കാട് കണ്ണന്തറ വീട്ടിൽ ദിനേശൻ (53) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: ലിജിൻ, ദിവ്യ. സഞ്ചയനം 6ന് രാവിലെ 9ന്.