bhargaviyamma

മാന്നാർ: ഇരമത്തൂർ കണിച്ചേരിൽ പരേതനായ വാസുദേവക്കുറുപ്പിന്റെ ഭാര്യ ഭാർഗ്ഗവിയമ്മ (90) നിര്യാതയായി. സംസ്കാരം 5ന് രാവിലെ 11ന്. മക്കൾ: ശ്യാമള, മുരളീധരക്കുറുപ്പ്, പ്രസന്ന എസ്.പിള്ള, സുരേഷ് കുമാർ, സന്തോഷ്‌ കുമാർ. മരുമക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണ പിള്ള, സഹദേവൻ പിള്ള അഞ്ജലി, സതി സന്തോഷ്‌.