
മാന്നാർ: കുട്ടമ്പേരൂർ തുണ്ടതിൽ മൂത്തേടത്ത് പരേതനായ ശ്രീധരൻ തമ്പിയുടെ ഭാര്യ ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ ശാന്തമന്ദിരം കുടുംബാംഗം രമണിയമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: മിനി, മിനു, മീന. മരുമക്കൾ: ഹരിദാസൻ പിള്ള , മോഹനൻ പിള്ള, പ്രദീപ് (ബഹറിൻ)