ചിങ്ങോലി: പുത്തേഴത്ത് പരേതനായ കരുണാകരന്റെ ഭാര്യ മീനാക്ഷി (90) നിര്യാതയായി. മക്കൾ: സുധ, സുരേഷ് (റിട്ട. എ.ജി.എം, കാനറ ബാങ്ക്). മരുമക്കൾ: ഗീത (റിട്ട. ഹെഡ് നഴ്സ്, കടപ്പുറം ആശുപത്രി, ആലപ്പുഴ), പരേതനായ ഭാർഗ്ഗവൻ. സഞ്ചയനം ബുധൻ രാവിലെ 9ന്.