m

എടത്വ: കുറുങ്കാട്ടുംമൂലയിൽ പരേതനായ ഔതക്കുട്ടിയുടെ ഭാര്യ മേരിക്കുട്ടി ജോസഫ് (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ലിസമ്മ, ലീലാമ്മ, സിസിലി, ടോമി, പരേതനായ രാജു, ടെസി, റോസിലി, ജോസി, കുഞ്ഞുമോൾ. മരുമക്കൾ: തങ്കച്ചൻ, ജോസുകുട്ടി, ജോസുകുട്ടി, ചിന്നമ്മ, ഡെയ്സി, സണ്ണി കളത്തിൽ, ടോമി അറയ്ക്കൽ, ബീന, പരേതനായ രാജു.