arr

അരൂർ: ചന്തിരൂർ വെളുത്തുള്ളി വേല പരവ കോളനി നന്ദിനി നിവാസിൽ പി.എസ്.രാമകൃഷ്ണൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അരൂർ ശാന്തിഭൂമി പൊതുശ്മശാനത്തിൽ. മക്കൾ: മോഹനൻ, ശശീന്ദ്രൻ, രാഗിണി, ഉഷ. മരുമക്കൾ: ബീന, ലളിത, മണിയപ്പൻ, സഹദേവൻ.