s

തൃക്കുന്നപ്പുഴ: വലിയപറമ്പ് വടക്കേപ്പറമ്പിൽ തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ചന്ദ്രൻ, ചന്ദ്രമതി, ചന്ദ്രലേഖ,ഉല്ലാസ്. മരുമക്കൾ: ഉമ,ഗോപി,ശശി,സൗമ്യ. സഞ്ചയനം 6ന് രാവിലെ 9ന്.