ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ബെറ്റി കോട്ടേജിൽ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ അച്ചൻകുഞ്ഞ് (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് മുട്ടം മാർത്തോമ പള്ളിയിൽ. ഭാര്യ: ലാലമ്മ, മകൾ: ബെറ്റി.