ചേർത്തല: ഐ.എച്ച്.ആർ.ഡിയുടെ കോളേജ് ഒഫ് എൻജിനീയറിംഗ് ചേർത്തലയിൽ എം.സി.എക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് . ഡിഗ്രി തലത്തിലോ പ്ലസ് ടു തലത്തിലോ മാത്തമാറ്റിക്സ് പഠിക്കുകയും ഡിഗ്രിയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് എങ്കിലും ലഭിക്കുകയും ചെയ്തവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ കോളേജിൽ ഹാജരാകേണ്ടതാണ്.ഫോൺ:9349276717.