fathima

പൂച്ചാക്കൽ: വടുതല നദുവത്ത് നഗർ മുണ്ടുമാക്കൽ വീട്ടിൽ അബ്ദുൾ ഖാദറിന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കോട്ടൂർ പള്ളി കബർസ്ഥാനിൽ. മക്കൾ : സുബൈദ, മൊയ്തു, ജലാൽ .മരുമക്കൾ : ഖാദർ കുട്ടി മേത്തർ,ആബിദ ,സലീമ (ടീച്ചർ, വടുതല വി.ജെ.എച്ച്.എസ്.)