കോട്ടയം : ആലപ്പുഴ ടി.ഡി.എച്ച്.എസ്.എസിലെ കംപ്യൂട്ടർ അദ്ധ്യാപകനും കോട്ടയം താഴത്തങ്ങാടി തളിക്കോട്ട പഠിപ്പുര മഠത്തിൽ പരേതരായ മുരളീധര നായിക്കിന്റെയും കമലാബായിയുടേയും മകനുമായ മനോജ് എം.നായിക് (47)നിര്യാതനായി. ഭാര്യ: മഞ്ജു (എസ്.ബി.ഐ, ആലപ്പുഴ).