ആലപ്പുഴ: അമ്പലപ്പുഴ സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ് 6,7,8 എന്നീ തീയതികളിൽ നടക്കും കലവൂർ സർവീസ് സഹകരണ ബാങ്ക് 1497-ാം നമ്പറിൽ ൽ വച്ച് നടക്കുന്ന ക്ലാസ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ(ജനറൽ)​ഉദ്ഘാടനം ചെയ്യും.