ആലപ്പുഴ : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് റഗ്ബി അസോസിയേഷൻ ഇന്നർ വീൽ ക്ലബുമായി സഹകരിച്ച് ആലപ്പുഴ ബീച്ചിൽ ക്ലീനിംഗ് നടത്തി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് നിമ്മി അലക്സാണ്ടർ ഉദ്ഘാടനം നിർവഹിച്ചു.
ഇന്നർ വീൽ ക്ലബ് അംഗങ്ങളും റഗ്ബി അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തു.പത്മജ നമ്പൂതിരി,ബിജി.എം.നായർ, ശുഭ, നമിത ഗോപാൽ എന്നിവർ നേതൃത്വം നൽകി.