ambala

അമ്പലപ്പുഴ : പുന്നപ്ര അറവുകാട് മഠത്തിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ദാക്ഷായണി (83) നിര്യാതയായി. മക്കൾ: സി.ഷാജി, സി.ഷോണി. മരുമക്കൾ: പുഷ്പ ഷാജി, രജനി ഷോണി. സഞ്ചയനം 6ന് രാവിലെ 9 ന്