ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാട്ടിൽ മാർക്കറ്റ് ശാഖ സെക്രട്ടറി കാട്ടിൽ മാർക്കറ്റ് അജിത് ഭവനത്തിൽ എം.കുട്ടപ്പൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ:പുഷ്പവല്ലി, മക്കൾ: അജിത്, അനിത. മരുമക്കൾ: സൂര്യ, ബൈജു.