ചേപ്പാട് : റിട്ട. ഡിഫൻസ് അക്കൗണ്ട് ഡിപ്പാർട്ട്മെന്റ് ഓഡിറ്റർ ഏവൂർ വടക്ക് വാതല്ലൂർ വിട്ടിൽ രാധാകൃഷ്ണൻ നായർ (71)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ. ചന്ദിക. മക്കൾ : ശാലിനി, ശ്യാംശങ്കർ മരുമക്കൾ : മനോജ്, ദിപിക.