a

ഹരിപ്പാട് : മുട്ടം അയ്യാരപ്പള്ളിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ഓമനയമ്മ (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന്. മക്കൾ : രാജ് മോഹനൻ നായർ, മധുമോഹൻ നായർ, ഹരികുമാർ, ശൈലശ്രീ. മരുമക്കൾ : മധുകുമാരി, പുഷ്പകുമാരി, സിനിഭായി, മുരളീധരൻ നായർ. സഞ്ചയനം 10ന് രാവിലെ 9ന്.