ചേർത്തല : നഗരസഭ 16-ാം വാർഡ് മരുത്തോർവട്ടം വെളിപ്പറമ്പിൽ സോമകുമാർ (കണ്ണൻ-59) നിര്യാതനായി. ഭാര്യ: രാധാമണി. മകൻ:എസ്.അനന്തു.സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.