obit

ചേർത്തല:വാരണം കുളങ്ങരവെളി കെ.വി.ജോസ് (58)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാലൂത്തറ സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ:കൊച്ചുറാണി.മക്കൾ:ജയ് മോൻ, എലിസബത്ത്.