radhamma

ഹരിപ്പാട്:തുലാംപറമ്പ് വടക്ക് കൃഷ്ണവിലാസത്തിൽ ഗോപാലകൃഷ്ണന്റെ ഭാര്യ കെ.ജി.രാധമ്മ (82) നിര്യാതയായി. മക്കൾ:ശ്രീകല ,ശ്രീലേഖ.മരുമക്കൾ:നാരായണൻ കുട്ടി, അനിൽകുമാർ. സഞ്ചയനം 9ന് രാവിലെ.