ചേർത്തല : മുഹമ്മ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് കാവുങ്കൽ വടക്കേ തറമൂടിനു സമീപം മണക്കാട് സുമിത്ര (ബാബു- 72) നിര്യാതയായി. സഹോദരങ്ങൾ:രുദ്റാണി,എം.കെ.നടേശൻ,എം.കെ.വിശ്വംഭരൻ, എം.കെ.പൊന്നപ്പൻ,ഹൈമവതി.സഞ്ചയനം 9ന് ഉച്ചയ്ക്ക് 2.30 ന് .