
ചേർത്തല : മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാം വാർഡിൽ വളയംചിറ പരേതനായ ശ്രീധരക്കുറുപ്പിന്റെ ഭാര്യ പോളയ്ക്കൽ സരസ്വതിയമ്മ (ലീലമ്മ-75)നിര്യാതയായി.
മക്കൾ:രാധാമണി (എൽ.ഐ.സി ഏജന്റ്),രാധാകൃഷ്ണക്കുറുപ്പ് (മൃഗസംരക്ഷണവകുപ്പ് ).മരുമക്കൾ:ചന്ദ്രശേഖരൻനായർ,ബിന്ദു (പഞ്ചാബ് നാഷണൽ ബാങ്ക് ). സഞ്ചയനം 9ന് രാവിലെ 9.30ന്.