ചേർത്തല: മറവൻതുരുത്ത് പഞ്ചായത്ത് കരിയിൽ പാടം ഭാഗത്ത് പൈപ്പ് ലൈനിൽ പരിശോധന നടക്കുന്നതിനാൽ ഇന്ന് ചേർത്തല താലൂക്കിൽ കുടിവെള്ള വിതരണം പൂർണമായും തടസപ്പെടുമെന്ന് തൈക്കാട്ടുശേരി അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.