
തഴവ: കുതിരപ്പന്തി തഴവ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിനു സമീപം മറുതാവിളയിൽ (ചന്ദ്രഭവനം) ജാനകിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: മുരളീധരൻ നായർ, ചന്ദ്രശേഖരൻ നായർ, ചന്ദ്രമതിയമ്മ, സുകുമാരിയമ്മ. മരുമക്കൾ: ഇന്ദിരാമ്മ, സദാശിവൻ നായർ, പരേതയായ ഉഷ, പരേതനായ വിജയൻ നായർ. സഞ്ചയനം ഞായർ രാവിലെ 8ന്.