ചേർത്തല: നഗരസഭ 23-ാം വാർഡ് കുന്നുചിറ കെ.വി.ചിദംബരൻ (86) നിര്യാതനായി.ഭാര്യ:സരോജിനി. മക്കൾ:പുഷ്പദാസ്,ഉദയമ്മ,വിജയകുമാരി,ഈശ്വരി,സന്തോഷ്,ജയമോൾ,കെ.സി.ജയറാം (ചേർത്തല ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി). മരുമക്കൾ: സരോജിനി,ഗോപി,വിജയകുമാർ,രാജു,വിജി,ലിനിത,അമ്പിളി.