മുഹമ്മ: മുഹമ്മ പഞ്ചായത്ത് 10-ാം വാർഡ് കൈതക്കാട്ട് മഠത്തിൽ ടി.പി. ലക്ഷ്മിനാഥ നായിക് (68) നിര്യാതനായി. ഭാര്യ:അജിത നായിക്. മക്കൾ: നർമദ,നയന. മരുമക്കൾ:ദിലീപ് പൈ,കാർത്തിക് ബാളിഗ.