അമ്പലപ്പുഴ: നീർക്കുന്നം വെള്ളംതെങ്ങിൽ ശൈഖ് അബ്ദുൽബഷീർ (76) നിര്യാതനായി. ഭാര്യ: ലത്തീഫ. മക്കൾ: ഷക്കീല, ഹസീന, റഷീദ, അബാദ്. മരുമക്കൾ: ഷാജഹാൻ, മെഹബൂബ്, ഹാരിസ്, റഹുമത്ത്.