അരൂർ:എരമല്ലൂർ കോന്നനാട് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. 9 ന് സമാപിക്കും എരമല്ലൂർ കൊച്ചു നികർത്തിൽ ശശിധരൻ, ജനത ശശിധരൻ എന്നിവർ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. അരൂർ എൻ.എ. ഉത്തമൻ, കാക്കത്തുരുത്ത് രാമചന്ദ്രൻ എന്നിവരാണ് ഭാഗവത പാരായണം നടത്തുന്നത്.