യൂണിയൻ മുൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി, യോഗം നിയുക്ത ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്, സെക്രട്ടറി അജയൻ പറയകാട്, യൂണിയൻ മുൻ കൗൺസിലർമാരായ പി.പി.ദിനദേവൻ, ഗിരീഷ് കുമാർ, ടി.സത്യൻ, വനിതാസംഘം സെക്രട്ടറി ശോഭിനി,സുനിത, ബേബി ബാബു, സിനി സോമൻ, ഗുരുപ്രസന്ന, അജി ഗോപിനാഥ്, ഷിബു വയലാർ, രാജേഷ് വയലാർ, ബൈജു ഗോകുലം, രജീഷ് കോലോത്തുവെളി, ബാലേഷ് ഹരികൃഷ്ണ, പ്രിൻസ് പള്ളിപ്പുറം,ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി.