t

ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനാലാം വാർഡ് പുത്തൻവീട്ടിൽ ടി.എൻ.ഗോപാലകൃഷ്ണക്കുറുപ്പ് (83, റിട്ടേ. സുബേദാർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പി.കമലമ്മ. മക്കൾ: ജി.രാജേഷ്, ജി.രതീഷ് (അദ്ധ്യാപകൻ, ടെക്നിക്കൽ ഹൈസ്കൂൾ, കുറിച്ചി, കോട്ടയം). മരുമക്കൾ: ബീന, സൗമ്യ (എക്സൈസ്, ആലപ്പുഴ). സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്.