photo
സ്ക്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ നിർവഹിക്കുന്നു

ചേർത്തല: നാഷണൽ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ചു തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ടോമി പള്ളിപ്പാടൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ നേതാക്കളായ പുരുഷോത്തമൻ,ബേബി ജോൺ,എ.ജെ.ബോബൻ, മേരി ഗ്രേസ് ,കെ.ജെ.ഫ്രാൻസിസ്,പി.ജെ.ജേക്കബ്. വാർഷികം ഐ.എൻ.ടി.യു.സി വൈസ് പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.