മാന്നാർ: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാം നമ്പർ ശാഖ സ്ഥാപക പ്രസിഡന്റ് കുളഞ്ഞിക്കാരാഴ്മ കോമാട്ട് എൻ. രാജപ്പൻ (84) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: രാജേന്ദ്രൻ, രജനി. മരുമക്കൾ: ശ്രീജിത, സോമരാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്