saraswathiyama

മാന്നാർ: എണ്ണയ്ക്കാട് പ്‌ളാക്കത്തറ വടക്കേതിൽ ടി.കെ. കുട്ടന്റെ ഭാര്യ സരസ്വതിയമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച 9ന്.