p

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡ് കരോട്ടുവെളി പണ്ഡിരിനാഥപൈ (72) നിര്യാതനായി. ഭാര്യ:പരേതനായ ശാന്താഭായി. മകൻ:വെങ്കിടേശ്വരപൈ