kuttiyamma

ചാരുംമൂട്:ചുനക്കര വടക്ക് മണിഭവനത്തിൽ കുട്ടിയമ്മ (96) നിര്യാതയായി. സംസ്കാരം നാളെ രാവി​ലെ 11ന്. ഭർത്താവ്: പരേതനായ ഷണ്മുഖൻപിള്ള. മക്കൾ: അച്യുതൻപിള്ള, ഓമനയമ്മ, പരേതയായ മണിയമ്മ, രാജൻപിള്ള, പൊന്നമ്മ, വിജയമ്മ, സരളമ്മ. മരുമക്കൾ: കോമളം, ഗോപിപിള്ള, മോഹൻദാസ്, രമണി, വാസുദേവൻപിള്ള, പരേതനായ സുരേഷ്‌കുമാർ, വിജയകുമാർ. സഞ്ചയനം ചൊവ്വാഴ്ച 10ന്.