പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 6-ാം വാർഡ് മുറിയഞ്ചേരിൽ പരേതനായ എസ്.പി തങ്കപ്പന്റെ ഭാര്യ തങ്കമ്മ (84 ) നിര്യാതയായി. മക്കൾ : വത്സല, നിർമ്മല ഷൈലേന്ദ്രൻ, ശ്രീകല. മരുമക്കൾ : സോമനാഥൻ , ഗോപി , ഗീത, സുകുമാരൻ .