അമ്പലപ്പുഴ: ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാന ദാനവും ഡയാലിസിസ്സ് കിറ്റ് വിതരണവും നാളെ രാവിലെ 10 ന് പുന്നപ്ര എം .ഇ .എസ്. സ്കൂളിൽ നടക്കും. ഇന്ത്യൻ യുത്ത് കോൺഗ്രസ് ദേശിയ കോ ഓർഡിനേറ്റർ ജെ.എസ് .അഖിൽ ഉദ്ഘാടനം ചെയ്യും .നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനാകും .