കാറ്റാനം : കണ്ണനാകുഴി ശിവഭവനത്തിൽ ശിവൻ പിള്ള (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: ശ്രീകല,ശ്രീദേവി,ശ്രീവിദ്യ . മരുമക്കൾ: സുരേഷ് കുമാർ,അനിൽ കുമാർ,വിനോദ് കുമാർ.