ഹരിപ്പാട് : തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ ഡ്രൈവറുടെ താല്‍കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ ഇന്ന് മുൻപ് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം.