a

മണ്ണഞ്ചേരി :പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് മുക്കാച്ചിറയിൽ അബ്ദുൾ റഷീദ് (61) നിര്യാതനായി. ഭാര്യ:റഹീമ. മക്കൾ:ജുമൈലത്ത് (സൗദി),നദീറ.മരുമകൻ:അൻസാരി.