ആലപ്പുഴ : ബീച്ചിൽ ലൈറ്റ് ഹൗസിനു സമീപം ആൽപെയ്റ്റ് സ്പോർട്സ് സെന്ററിലെ ബാഡ്മിന്റൺ അക്കാദമിയിൽ പുതിയ
ബാച്ചിലേക്കുള്ള പ്രവേശനത്തിനായി രജിസ്ട്രേഷൻ ആരംഭിച്ചു. 7 മുതൽ 19 വയസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.വൈകിട്ട് 5.30 മുതൽ 7വരെയാണ് പരിശീലനം. താല്പര്യമുള്ളവർ
73563 58999 , 8848987122 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.