ചിങ്ങോലി : വെട്ടത്തേരിൽ വടക്കതിൽ പി.കെ.ശിവൻകുട്ടി (72,റിട്ട ഗ്രഫ്) നിര്യാതനായി. ഭാര്യ : ഈശ്വരി. മക്കൾ : ഷൈജു, ബൈജു, മരുമക്കൾ: ശ്രീലക്ഷ്മി, ചിത്രലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്