p

കായംകുളം: പുള്ളിക്കണക്ക് ഇളങ്ങളൂർ പ്രീതാ ഭവനിൽ രവീന്ദ്രൻപിള്ളയുടെ ഭാര്യ പ്രസന്നകുമാരി അമ്മ (66)​ നിര്യാതയായി. മക്കൾ.പ്രീതി,​പ്രിയ. മരുമക്കൾ.ഹരികുമാർ,​ശ്രീജിത്ത്. സഞ്ചയനം 9ന്.