a

ഹരിപ്പാട് കൊച്ചുപുരയ്ക്കൽ വീട്ടിൽ എ.സി.വർഗീസ് (റിട്ട.എച്ച്.എസ്.എ, ഗവ.ജി.എച്ച്.എസ്.എസ്.ഹരിപ്പാട്, 81) നിര്യാതനായി.

സംസ്‌ക്കാരം നാളെ ഉച്ചക്ക് 2 ന് കരുവാറ്റ കുറിച്ചിക്കൽ സെന്റ് ജോസഫ്സ് ചർച്ചിൽ. ഭാര്യ: പി.റ്റി.അന്നമ്മ (റിട്ട.എച്ച്.എം ഗവ.വി.എച്ച്.എസ്.എസ്, തലവടി)​. മക്കൾ.ജയ്നി വർഗീസ് ( പി.ഡബ്ല്യു.ഡി, ആലപ്പുഴ)​, ജയിംസ് (യു.കെ) മരുമക്കൾ: ടോണി സെബാസ്റ്റ്യൻ (ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ),അമല ജോർജ്ജ് (യു.കെ ).