swami-siddanandan

മാന്നാർ: ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിലെ സന്ന്യാസിയും കടമ്പനാട് ശാഖാ ആശ്രമത്തിന്റെ ആചാര്വനുമായിരുന്ന സ്വാമി സിദ്ധാനന്ദൻ (84) സമാധിയായി. ആശ്രമാധിപതിയായിരുന്ന സദാനന്ദസിദ്ധ ഗുരുദേവനിൽ നിന്നും 2009ലാണ് കാഷായം സ്വീകരിച്ച് ആത്മബോധോദയസംഘ ആദർശപ്രവർത്തനം തുടങ്ങിയത്.